Asianet News MalayalamAsianet News Malayalam

ഈ ഒമ്പതുമാസം കൊണ്ട് ശ്രീധരന്‍ പാലം പൂര്‍ത്തിയാക്കുമായിരുന്നു, തടഞ്ഞത് കള്ള കോക്കസെന്ന് ജി സുധാകരന്‍

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാറിന് അനുവാദം നല്‍കിയ സുപ്രീംകോടതി തീരുമാനം സ്വഗതാര്‍ഹമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇ ശ്രീധരനുമായി ചര്‍ച്ച ചെയ്ത് പാലം പൊളിച്ചുപണിയാന്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.