സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന; ഉത്തരവ് വിവാദത്തില്‍

എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. എട്ട് സ്വാശ്രയ കോളേജുകളില്‍ 10 ശതമാനം സീറ്റ് കൂട്ടാന്‍ അനുമതി നല്‍കി. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.
 

Video Top Stories