'പാഠപുസ്തക അച്ചടിയില്‍ മാത്രം കുടിശ്ശിക 148.38 കോടി രൂപ'; സര്‍ക്കാര്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് കെബിപിഎസ് എംഡി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പാഠപുസ്തക, ലോട്ടറി അച്ചടി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് കെബിപിഎസ്. സര്‍ക്കാരില്‍ നിന്നും 148.38 കോടി രൂപ കിട്ടാനുണ്ട്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കെബിപിഎസ് എംഡി കത്ത് അയച്ചു.