കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍

കോട്ടയത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷ് പിടിയില്‍. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്.
 

Video Top Stories