സിപിഐയുടെ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി; എല്‍ദോ എംഎല്‍എ ആശുപത്രിയില്‍

ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹാമിന് ഉള്‍പ്പെടെ പരിക്കേറ്റു. പൊലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
 

Video Top Stories