Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ചിഹ്നത്തില്‍ ഇന്നസെന്റ് വീണ്ടും ലോക്‌സഭയിലേക്കോ?

ചാലക്കുടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നാണ് സര്‍വ്വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനെ 36 ശതമാനം പേര്‍ അനുകൂലിക്കുന്നു.