Asianet News MalayalamAsianet News Malayalam

50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുരൂപ കൂടും, 902 കോടി അധികവരുമാനം ലക്ഷ്യം

ബിപിഎല്‍ പട്ടികയില്‍ പെടുന്നവരെ ഒഴിവാക്കി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. മാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുരൂപ കൂടും. മൂന്നുവര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്.