'രോഗലക്ഷണങ്ങളുള്ള എല്ലാവരെയും ആന്റിജെന്‍ പരിശോധനയ്ക്ക് വിധേയരാക്കും'; എറണാകുളത്തെ സ്ഥിതി വിലയിരുത്തി കളക്ടര്‍

ആശങ്കയുടെ ആവശ്യമില്ലെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. മുന്‍കരുതലാണ് വേണ്ടത്, പേടി വേണ്ട. സാമൂഹിക അകലം പാലിക്കണം. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Video Top Stories