എറണാകുളത്തെ നിപ ബാധിതനായ യുവാവ് ഇന്ന് ആശുപത്രി വിടും

53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധിതനായ യുവാവ് ഇന്ന് ആശുപത്രി വിടും. ചികിത്സയുടെ ഭാഗമായ ആശുപത്രി ജീവനക്കാരെയും അതിനായി ശ്രമിച്ച മറ്റുള്ളവരെയും ആരോഗ്യമന്ത്രി കെകെ ശൈലജ അഭിനന്ദിച്ചു.
 

Video Top Stories