പ്രവാസികളെ കേരളത്തില്‍ എത്തിക്കാതെ സര്‍ക്കാര്‍ മരണത്തിന് വിട്ടുനല്‍കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

സംസ്ഥാന സര്‍ക്കാര്‍ അദ്യം എല്ലാ പ്രവാസികളെയും കൊണ്ടുവരുമെന്ന് പറഞ്ഞു,ഇപ്പോള്‍ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണെന്ന് ഇടി മൂഹമ്മദ് ബഷീര്‍.പരിശോധന നടത്തി കുഴപ്പം ഇല്ലെങ്കില്‍ മാത്രമെ നാട്ടില്‍ എത്തിക്കുകയുള്ളു എന്ന് പറഞ്ഞത് കേരളം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Video Top Stories