ജീവനാണ് പ്രധാനമെന്ന് ആദ്യം പറഞ്ഞു, ഒടുവില്‍ ചുവടുമാറ്റി; പക്ഷേ, സ്പ്രിംക്ലര്‍ ഇപ്പോഴുമുണ്ട്

വിവരവിശകലനം സ്പ്രിംക്ലറില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റുമ്പോള്‍ ഡാറ്റാ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാറിന്റെ ചുവടുമാറ്റം. അതേസമയം, സ്പ്രിംക്ലറിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 

Video Top Stories