Asianet News MalayalamAsianet News Malayalam

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർക്ക് സ്വപ്ന അയച്ച മെയിൽ പുറത്ത്

സ്വർണ്ണം അടങ്ങിയ ബാഗ് തിരുവനന്തപുരത്തുനിന്നും തിരിച്ചയക്കാൻ സ്വപ്ന സുരേഷ് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. അറ്റാഷെ പറഞ്ഞിട്ടാണ് മെയിൽ അയച്ചതെന്ന് സ്വപ്ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. 