വീട്ടിലും ഓഫീസിലുമില്ല, അറസ്റ്റ് ഭയന്ന് ഇബ്രാഹിംകുഞ്ഞ് മുങ്ങിയോ?
വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹത്തെ മൊബൈല്‍ ഫോണുകളില്‍ കിട്ടാതെയായി. വാര്‍ത്ത വരുമ്പോള്‍ ആലുവയില്‍ പ്രളയദുരിതം പഠിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നെങ്കിലും വീട്ടിലും ഓഫീസിലും എത്തിയിട്ടില്ല.