സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


വേഗത്തിലുള്ള പരിശോധനയ്ക്ക് കേന്ദ്രം മുന്‍കൈ എടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. 


 

Video Top Stories