ഫെയർകോഡ് ടെക്‌നോളജീസിനെ തെരഞ്ഞെടുത്തത് നിരവധി പരിശോധനകൾക്ക് ശേഷം

ആകെ പരിഗണനയിൽ വന്ന 29 പ്രസന്റേഷനുകളിൽ നിന്നാണ് ബെവ് ക്യൂ ആപ്പ് നിർമ്മാണത്തിനായി ഫെയർകോഡ് ടെക്‌നോളജീസിനെ തെരഞ്ഞെടുത്തതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിരവധി  വിദഗ്ധരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories