ഏരൂരില്‍ വ്യാജ വൈദ്യന്റെ ചികിത്സ; നൂറിലേറെ പേര്‍ ആശുപത്രിയില്‍
കൊല്ലം അഞ്ചലിനടുത്ത് ഏരൂരില്‍ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച് നൂറിലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. വ്യാജ വൈദ്യന്‍ തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് ഒളിവിലാണ്.5000 രൂപ മുതല്‍ 20000 രൂപ വരെയാണ് മരുന്നുകള്‍ക്ക് ഈടാക്കിയിരുന്നത്.