വിജിലൻസ് സിഐയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കിയും തട്ടിപ്പ്
കണ്ണൂരിൽ പൊലീസുകാരന്റെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി തട്ടിപ്പ്. വിജിലൻസ് സിഐ സുമേഷിന്റെ വ്യാജ ഐഡിയുണ്ടാക്കിയാണ് തട്ടിപ്പ്. വൻ ഉത്തരേന്ത്യൻ റാക്കറ്റ് പിന്നിലുണ്ടെന്നാണ് സുചന.