ആറ്റിങ്ങലില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് അടൂര്‍ പ്രകാശ്

ഒന്നിലധികം ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം മണ്ഡലത്തില്‍ നടക്കുകയാണെന്ന് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Video Top Stories