Asianet News MalayalamAsianet News Malayalam

എട്ട് വയസുകാരിയെയും വെറുതെ വിട്ടില്ല; സിപിഎം നേതാവിന്റെ ഗുണ്ടാസംഘം കുടുംബത്തെ മര്‍ദ്ദിച്ചെന്ന് പരാതി

ചേമ്പളത്ത് നാലംഗ കുടുംബത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാസംഘം മര്‍ദ്ദിച്ചതായി പരാതി. പൊലീസില്‍ പരാതിപ്പെട്ടതിന് ബ്രാഞ്ച് സെക്രട്ടറി കുടുംബത്തെ ഭീഷണിപ്പെടുത്തി.