'മരണം ഇതുവരെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല': യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ തിരികെ വരുന്നുവെന്ന് കൗണ്‍സിലര്‍

നേപ്പാളില്‍ മലയാളികള്‍ മരണപ്പെട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് കൗണ്‍സിലര്‍ പ്രദീപ്കുമാര്‍. മരണം ഇതുവരെ അവരുടെ മാതാപിതാക്കളെ അറിയിച്ചിട്ടില്ല, അവര്‍ രണ്ടുപേരും പ്രായമുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയേ അറിയാനാകൂയെന്നും കൗണ്‍സിലര്‍ പറയുന്നു.


 

Video Top Stories