കൃഷിഭൂമി ഒലിച്ചുപോയി, ജപ്തിഭീഷണിയും;സര്‍ക്കാരിന്റെ നഷ്ടപരിഹാരം തുച്ഛമായ തുക


മഹാപ്രളയത്തില്‍ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇടുക്കി പെരിയാര്‍വാലിയിലെ രവീന്ദ്രനെന്ന കര്‍ഷകനുണ്ടായത്. സ്ഥലം വാങ്ങിക്കാനെന്ന പേരില്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ ആറ് ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്.
 

Video Top Stories