ഹൃദ്രോഗിയായ മകന്‍, ആകെയുള്ളത് ഒരു തകര ഷെഡ്; കൂലിപ്പണിക്കാരനെ തിരിഞ്ഞുനോക്കാതെ അധികൃതര്‍
ഹൃദ്രോഗിയായ മകനൊപ്പം തകര ഷെഡില്‍ ദുരിതത്തില്‍ കഴിയുകയാണ് കൂലിപ്പണിക്കാരനായ ചെന്താമര. പുതിയ വീടിനായി നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും ദാരിദ്ര രേഖയ്ക്ക് മുകളിലായതിനാല്‍ അധികൃതരും പരിഗണിക്കുന്നില്ല.