40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു; ക്രൂരത നൂലുകെട്ടിന്റെ പിറ്റേന്ന്

40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണന്‍ അറസ്റ്റില്‍. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂലുക്കെട്ട്. മാതാപിതാക്കളെ കാണിക്കണമെന്ന് പറഞ്ഞ് കൊണ്ട് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാണ് പുഴയില്‍ എറിഞ്ഞത്.
 

Video Top Stories