Asianet News MalayalamAsianet News Malayalam

സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഇരുവരും നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. രണ്ടാം പ്രതി ജോസ് പുതൃക്കയിലെ കുറ്റപത്രത്തില്‍ നിന്നും വിചാരണയില്‍ നിന്നും ഒഴിവാക്കിയ നടപടിയും ഹൈക്കോടതി ശരിവച്ചു.