ഫാത്തിമയുടെ മരണം;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയില്‍ എത്തും

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കൈമാറും . കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൊല്ലത്ത് എത്തും

Video Top Stories