ആനപ്രേമികൾക്ക് ആവേശമായി വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട്

37 വർഷത്തെ പതിവ് തെറ്റിക്കാതെ ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആഘോഷമായി ആനയൂട്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആനകളാണ് ആനയൂട്ടിന് പങ്കെടുത്തത്. 

Video Top Stories