തലസ്ഥാനത്തെ ട്രഷറി തട്ടിപ്പില്‍ അന്വേഷണം വഴിമുട്ടി; പ്രതി ഒളിവിലെന്ന് പൊലീസ്

ധനകാര്യ സെക്രട്ടറി അന്വേഷിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിര്‍ദ്ദേശിച്ചു. ട്രഷറിയില്‍ നടത്തിയത് 62 ലക്ഷത്തിന്റെ തിരിമറി.പ്രതി എം ആര്‍ ബിജുലാല്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

Video Top Stories