Asianet News MalayalamAsianet News Malayalam

വനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘത്തെ രക്ഷപെടുത്തി

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് വനത്തിൽ കുടുങ്ങിയ 16 അംഗ തണ്ടർ ബോൾട്ട് സംഘത്തെയും വനപാലകരെയും രക്ഷപെടുത്തി. മാവോയിസ്റ്റുകളെ തേടി ഇറങ്ങിയതായിരുന്നു സംഘം. 