Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ടിവി ഇല്ലാത്ത 4000 വീടുകള്‍, രണ്ട് ദിവസത്തിനുള്ളില്‍ ടിവി എത്തിക്കും; ക്ലാസുകള്‍ തുടങ്ങും

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന സമ്പ്രദായത്തില്‍ തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസുകള്‍ തുടങ്ങും. ആദ്യഘട്ട ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് കിട്ടയതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച പ്രതികരണമാണെന്നും വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്ത് പറഞ്ഞു. 