കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടും


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണ. ആദ്യ എട്ട് മാസം സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ പ്രസിഡന്റാകും. ബാക്കി ആറ് മാസം ജോസഫ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കും.
 

Video Top Stories