മത്തിക്ക് 300, നത്തോലിക്ക് 500, വിപണിയില്‍ മീനിന് പൊള്ളുന്ന വില

മത്തി, അയല, ചൂര എന്നിങ്ങനെ സാധാരണക്കാര്‍ വാങ്ങുന്ന മീനുകള്‍ക്ക് വില വര്‍ദ്ധിച്ചു. ഒരു അയല പൊരിച്ചതിന് 100 രൂപ വരെ ഹോട്ടലുകളില്‍ വിലയായി. ട്രോളിങ്ങ് നിരോധനം വന്നതാണ് വിലകൂടാന്‍ കാരണം

Video Top Stories