Asianet News MalayalamAsianet News Malayalam

പ്രവാസികളുമായി കേരളത്തിലേക്ക് നാളെ രണ്ടു വിമാനങ്ങള്‍, ആദ്യവിമാനം രാത്രി 9.40ന്

പ്രവാസികളുമായി നാളെ കേരളത്തിലേക്ക് വരാനിരുന്ന മറ്റൊരു വിമാനത്തിന്റെ സമയക്രമത്തിലും മാറ്റംവരുത്തി. ഇതോടെ കൊച്ചിയിലേക്കും കരിപ്പൂരിലേക്കും നാളെ ഓരോ വിമാനങ്ങള്‍ മാത്രമേ എത്തൂ. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം ശനിയാഴ്ചയിലേക്കും സൗദിയില്‍നിന്നും കരിപ്പൂരിലേക്കുള്ള വിമാനം വെള്ളിയാഴ്ചയിലേക്കുമാണ് മാറ്റിയത്.