Asianet News MalayalamAsianet News Malayalam

കോക്പിറ്റ് മുതല്‍ മുന്‍വാതില്‍ വരെ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ടേബിള്‍ ടോപ് റണ്‍വേ ആയതുകൊണ്ട് വിമാനം നിയന്ത്രിക്കാനായില്ലെന്നും വാതിലിന്റെ ഭാഗത്ത് വെച്ച് രണ്ടായി പിളര്‍ന്നുവെന്നും വിമാന കമ്പനിയുടെ വിശദീകരണം. റണ്‍വേയില്‍ നിന്നും തെന്നിമാറി മുന്നോട്ട് നീങ്ങിയ വിമാനം എയര്‍പോര്‍ട്ടിന്റെ മതില്‍ തകര്‍ത്ത് 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കോക്പിറ്റ് മുതല്‍ മുന്‍വാതില്‍ വരെ തകര്‍ന്നുവെന്നാണ് വിവരം.