എറണാകുളം ജില്ലയിലെ പറവൂര്‍ മാഞ്ഞാലി ഭാഗങ്ങളില്‍ വെള്ളം കയറുന്നു.നാട്ടുകാര്‍ അഭയം തേടി പാലത്തില്‍

വെള്ളത്തില്‍ മുങ്ങാതിരിക്കാന്‍ കന്നുകാലികളെ പാലത്തിന് മുകളിലേക്ക് നാട്ടുകാര്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശങ്ങള്‍ ശക്തമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നു 

Video Top Stories