'കേരളം സ്വന്തം നാടുപോലെ', ലോക്ക് ഡൗണില്‍ കുടുങ്ങിയ വിദേശികള്‍ പറയുന്നു

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ വിദേശികള്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കിപ്പോള്‍ കേരളം സ്വന്തം നാടുപോലെയാണ്. കൊവിഡ് കാലത്ത് കേരളത്തില്‍ അകപ്പെട്ടത് ഭാഗ്യമെന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു സംഘം വിദേശികള്‍ പറയുന്നത്.
 

Video Top Stories