കൂടത്തായി കേസുകള്‍ പ്രത്യേകമാക്കും, അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി

കൂടത്തായിയിലെ ഓരോ മരണത്തിലും പ്രത്യേകം എഫ്‌ഐആര്‍ ഇടാന്‍ തീരുമാനിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ആറ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

Video Top Stories