Asianet News MalayalamAsianet News Malayalam

വനഭൂമി സ്വകാര്യ എസ്റ്റേറ്റിന് വിട്ടുനൽകാൻ നീക്കം

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽപ്പെട്ട 18.25 ഹെക്ടർ വനഭൂമി സ്വകാര്യ എസ്റ്റേറ്റിന് വിട്ടുനൽകാനൊരുങ്ങി വനം വകുപ്പ്, നീക്കങ്ങൾക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെന്നും ആരോപണം.