ഉപദേശക വിവാദങ്ങള്‍ക്കിടെ, പുതിയ കൊവിഡ് ഉപദേശകനെ നിയമിച്ച് സര്‍ക്കാര്‍

മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയായ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. മൂന്നുമാസത്തേക്കാണ് നിയമനം. കൊവിഡ് സാഹചര്യം സംബന്ധിച്ച ഉപദേശങ്ങള്‍ക്കായാണ് നിയമനം.
 

Video Top Stories