ഇടുക്കിയിലേത് പോലെ പാലായിലും ബിഡിജെഎസ് വോട്ട് മറിച്ചെന്ന് എന്‍ഡിഎ മുന്‍ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍
ഒരു മുന്നണിയില്‍ നിന്നുകൊണ്ട് മറ്റ് മുന്നണിക്ക് വോട്ട് മറിക്കുന്ന ബിഡിജെഎസിനെ പുറത്താക്കാന്‍ എന്‍ഡിഎ നേതൃത്വം തയ്യാറാകണമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍. തെരഞ്ഞെടുപ്പ് പോലെയുള്ള ഘട്ടങ്ങളില്‍ വഞ്ചിക്കുന്ന സമീപനം തെറ്റാണ്.
ഒരു മുന്നണിയില്‍ നിന്നുകൊണ്ട് മറ്റ് മുന്നണിക്ക് വോട്ട് മറിക്കുന്ന ബിഡിജെഎസിനെ പുറത്താക്കാന്‍ എന്‍ഡിഎ നേതൃത്വം തയ്യാറാകണമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍. തെരഞ്ഞെടുപ്പ് പോലെയുള്ള ഘട്ടങ്ങളില്‍ വഞ്ചിക്കുന്ന സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.