'പൊന്നാനി നഗരസഭ ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണാക്കും';മലപ്പുറത്ത് സാമൂഹിക വ്യാപനമില്ലെന്ന് കളക്ടര്‍


മലപ്പുറം എടപ്പാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല ആശങ്കയില്‍. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കും. പൊന്നാനി നഗരസഭ ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണാക്കും. രോഗബാധിതരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. ജില്ലയില്‍ ഉറവിടമറിയാത്ത നാല് രോഗബാധിതരുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
 

Video Top Stories