തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം, നാല് നിയന്ത്രിത മേഖലകള്‍ കൂടി; നിരീക്ഷണവും ജാഗ്രതയും കൂട്ടും

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ അതീവ ജാഗ്രത.നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന സംശയം നേരത്തെ തന്നെ നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. 


 

Video Top Stories