Asianet News MalayalamAsianet News Malayalam

നാല് വയസ്സുകാരിയുടെ മരണം: പോസ്റ്റുമോര്‍ട്ടത്തില്‍ കാരണം വ്യക്തമായ ശേഷം നടപടിയെന്ന് കമ്മീഷണര്‍

കൊല്ലം പാരിപ്പള്ളിയില്‍ നാലുവയസ്സുകാരിയുടെ മരണത്തില്‍ വിദഗ്ധ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തും.