കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണക്കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം നിഷേധിച്ചു


കേസിന്റെ വിചാരണ ആടുത്തമാസം 16ന് ആരംഭിക്കും.ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയില്‍ തെളിയട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു

Video Top Stories