'കേസിൽ നിന്ന് ഒഴിവാക്കണം'; ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയിൽ

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ  സുപ്രീം കോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയതായും ഫ്രാങ്കോ മുളക്കൽ കോടതിയിൽ പറഞ്ഞു. 

Video Top Stories