'റേഷനരി പട്ടിപോലും തിന്നില്ലെന്ന് ആളുകള്‍ വെറുതെ പറയുകയാണ്.. എന്റെ അനുഭവമിതാണ്', മണിയന്‍പിള്ള രാജു പറയുന്നു

ഭാര്യയുടെ പേരിലുള്ള റേഷന്‍കാര്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം താന്‍ അരിവാങ്ങിയിരുന്നെന്നും കഴിച്ചപ്പോഴാണ് ആളുകള്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് മനസിലായതെന്നും നടന്‍ മണിയന്‍ പിള്ള രാജു. റേഷനരി പട്ടി പോലും തിന്നില്ലെന്നൊക്കെ പറഞ്ഞു പരത്തുകയാണെന്നും റേഷന്‍ നമ്മുടെ അവകാശമാണെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തത്സമയ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ മന്ത്രിയോട് ഈ ചോദ്യങ്ങളും ചോദിച്ചും. വീഡിയോ കാണാം.
 

Video Top Stories