'പാവപ്പെട്ടവന്‍ ഒരു ചെറിയ കുറ്റം ചെയ്താലും പ്രശ്‌നമാണ്' ഇത് മാറേണ്ടതുണ്ട്: മന്ത്രി ജി സുധാകരന്‍

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മാവന്റെ തോട്ടത്തില്‍ നിന്നും വാഴക്കുല മോഷ്ടിച്ചതിന്റെ കഥ പങ്കുവെച്ച് മന്ത്രി ജി സുധാകരന്‍. ഇങ്ങനെയുള്ള ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെയും ഇന്ന് അറസ്റ്റ് ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥിതി ഇനിയും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories