ഓൺലൈൻ പഠനം തുടരാൻ ലാപ് വേണം; തൊഴിലുറപ്പ് ജോലിക്കിറങ്ങി വിദ്യാർത്ഥിനി

ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങാൻ തൊഴിലുറപ്പിനിറങ്ങി കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി. എൽഎൽബി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ശ്രീനിത്യയാണ് ലാപ് വാങ്ങാൻ മണ്ണിലേക്കിറങ്ങിയത്. 

Video Top Stories