സ്വർണ്ണക്കടത്ത് കേസിലെ പ്രതി റബിൻസിനെ കേരളത്തിൽ എത്തിച്ച് അറസ്റ്റ് ചെയ്തു

Oct 26, 2020, 7:49 PM IST

സ്വർണ്ണക്കടത്ത് കേസിൽ ദുബായിൽ ഒളിവിലായിരുന്ന പ്രതി റബിൻസിനെ കേരളത്തിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എന്‍ഐഎ കോടതി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 


 

Video Top Stories