സ്വപ്‌നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന; കോണ്‍സുലേറ്റ് ഉന്നതര്‍ക്കെതിരെയും അന്വേഷണം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണക്കടത്ത് ആരോപണമുയര്‍ന്നതിന് പിന്നാലെ സ്വപ്നയെ ഐടി വകുപ്പ് പുറത്താക്കിയിരുന്നു. അതേസമയം, ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് ഐടി സെക്രട്ടറി ശിവശങ്കരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories