'സ്വര്‍ണ്ണക്കടത്ത് പിടികൂടിയ ദിവസം ശിവശങ്കര്‍ പൊലീസ് വാഹനത്തില്‍ പുറത്തുപോയി', ഫ്ളാറ്റ് ജീവനക്കാരുടെ മൊഴി


മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് പരിശോധിച്ചു.കെയര്‍ ടേക്കറുമായി എത്തി വാഹന രജിസ്റ്ററും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ ഫ്ളാറ്റില്‍ എത്തിയിരുന്നതായാണ് സൂചന.


 

Video Top Stories